ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Saturday, 21 July 2012

ചാന്ദ്രദിനം

സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ചാന്ദ്രദിനം സമുചിതമായി ആചരിച്ചു.എല്ലാ ക്ലാസുകളിലും കുട്ടികള്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ചിത്ര പ്രദര്‍ശനം ,വീഡിയോ പ്രദര്‍ശനം എന്നിവ നടന്നു.തുടര്‍ന്നു കുട്ടികള്‍ക്കായി ചാന്ദ്രദിന ക്വിസ് നടത്തി.

No comments:

Post a Comment