ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 25 July 2013

ശുചിത്വമിഷന്‍




മടികൈ സെക്കന്റ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ശുചിത്വ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി ജില്ല-ബ്ളോക്ക്- ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെയും കാസറഗോട് ജില്ലാ ശുചിത്വമിഷന്റയും സംയുക്ത ആഭിമുക്യത്തില്‍ ഒരു പദ്ധതി തയ്യാറക്കുന്നതിനായി ഒരു ആലോചനാ യോഗം 24-7-2013 ബുധനാഴ്ച സ്കൂളില്‍ ചേരുകയുണ്ടായി.

No comments:

Post a Comment