ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.അസംബ്ലിയില്‍ ഹെട്മാസ്ററര്‍ സംസാരിച്ചു.സയന്‍സ് ക്ലബിന്റ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം നടന്നു.
Monday, 21 July 2014
Thursday, 17 July 2014
Monday, 7 July 2014
കുട്ടിയെ അറിയാന്‍-വിദ്യാഭ്യാസ സര്‍വ്വേ-2014
ഡയറ്റ് കാസറഗോഡ് തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ച്, കുട്ടിയെ അറിയാന്‍-വിദ്യാഭ്യാസ സര്‍വ്വേ-2014 ,ഇന്ന് മടിക്കൈ പ്രദേശത്ത് നടന്നു.അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ വര്‍ഷം പത്താം തരത്തില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.കുട്ടികളുടെ കുടുംബപശ്ചാത്തലം,പഠനാന്തരീക്ഷം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി.
Subscribe to:
Posts (Atom)