ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday, 7 July 2014

കുട്ടിയെ അറിയാന്‍-വിദ്യാഭ്യാസ സര്‍വ്വേ-2014

ഡയറ്റ് കാസറഗോഡ് തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ച്, കുട്ടിയെ അറിയാന്‍-വിദ്യാഭ്യാസ സര്‍വ്വേ-2014 ,ഇന്ന് മടിക്കൈ പ്രദേശത്ത് നടന്നു.അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ വര്‍ഷം പത്താം തരത്തില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.കുട്ടികളുടെ കുടുംബപശ്ചാത്തലം,പഠനാന്തരീക്ഷം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി.

No comments:

Post a Comment