ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 19 February 2015

മെട്രിക് മേള

എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ ഏകദിന മെട്രിക് ക്യാമ്പ്  ഇന്ന് രാവിലെ 10 മണിക്ക് ഹെട്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.രജിത ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.ഡെയിസി ടീച്ചര്‍,തങ്കമണി ടീച്ചര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.വിശിഷ്ടാതിഥികളായ ശ്രീ.രാജന്‍മാസ്റ്റര്‍, എന്‍.കെ.ദാമോദരന്‍ മാസ്റ്റര്‍,







രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.ശ്രീ സുഗതന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment