 ഞങ്ങളുടെ സ്കൂളില്‍ ഇന്ന് വിപുലമായ രീതിയില്‍ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ 
പരിപാടികള്‍ സംഘടിപ്പിച്ചു.ഓണപ്പൂക്കള മത്സരം ,വടം വലി മത്സരം എന്നിവയില്‍ 
കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.കുട്ടികളുടെയും 
,അധ്യാപകരുടെയും,കുപ്പിയില്‍ വെള്ളം നിറക്കല്‍,ഓണപ്പാട്ട് മത്സരം ,വാലുപറിക്കല്‍ മത്സരം,കസേരകളി,എന്നിവ 
ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.തുടര്‍ന്നു സമ്മാനവിതരണം നടന്നു.ഉച്ചക്ക് 
വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

No comments:
Post a Comment