ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 15 October 2015

ലോക വിദ്യാര്‍ത്ഥി ദിനം

ലോക വിദ്യാര്‍ത്ഥി ദിനമായ ഇന്ന് സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു.രാവിലെ നടന്ന അസംബ്ലിയില്‍ കുട്ടികള്‍ സൈബര്‍ സുരക്ഷാപ്രതിജ്ഞ ഏറ്റു ചൊല്ലി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍,ശങ്കരന്‍ മാസ്റ്റര്‍,ബിന്ദു ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു.ഏ പി ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു.പതിപ്പ് പ്രകാശനം,കാരിക്കേച്ചെര്‍ രചന, പ്രദര്‍ശനം എന്നിവ നടന്നു.









No comments:

Post a Comment