ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 26 November 2015

എന്റോവ്മെന്റ് വിതരണം



2015-ലെ എസ് എസ് എല്‍ സി പരീക്ഷയില്‍എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള വിവിധ എന്റോവ്മെന്റുകള്‍ ഇന്ന് വിതരണം ചെയ്തു.ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.പി .രാജശേഖരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ശ്രീ ശശീന്ദ്രന്‍ മടിക്കൈ അദ്ധ്യക്ഷനായി.മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.പ്രഭാകരന്‍ എന്റോവ്മെന്റ് വിതരണം നടത്തി.സര്‍വ്വ ശ്രീ,വി.ശശി,(വാര്‍ഡ് മെമ്പര്‍),കെ .സുനില്‍കുമാര്‍(പി ടി എ പ്രസിഡണ്ട്),ബി രാമചന്ദ്രന്‍(എസ് എം സി),ശ്രീമതി സീമ എന്‍ വി.(വി എച്ച് എസ് സി.) എന്നിവര്‍ ആശംസ നേര്‍ന്നു.ശ്രീ സി എൈ ശങ്കരന്‍ (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു. സംസ്ഥാന ശാസ്ത്ര മേളയില്‍ വിജയിച്ച സാന്ദ്ര പി റജി എന്ന കുട്ടിയെ അനുമോദിച്ചു.



No comments:

Post a Comment