ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday, 20 June 2016

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്





സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ, ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്കായി കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഇന്ന് നടന്നു. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻപെക്ടർമാർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

No comments:

Post a Comment