പഠനത്തിലും
പാഠ്യേതര പ്രവർത്തനങ്ങളിലും
മികവു കാട്ടിയ വിദ്യാർത്ഥികൾക്ക്
പി ടി എ കമ്മിറ്റി അനുമോദവും
എൻഡോവ്മെന്റ് കളും വിതരണം
ചെയ്തു.
പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീ.സി.പ്രഭാകരൻ
ഉദ്ഘാടനം ചെയ്തു.
സ്ഥിരം
സമിതി അധ്യക്ഷൻ കെ.അബ്ദുൾ
റഹിമാൻ അധ്യക്ഷത
വഹിച്ചു.വിവിധഎൻഡോവ്മെൻറുകൾ
പഞ്ചായത്ത് പ്രസിഡണ്ട്
സമ്മാനിച്ചു.വാർഡ്
അംഗം വി.ശശി
,പ്രഥമാധ്യാപിക
എ ബാ ലാമണി’ കെ പത്മനാഭ പട്ടേരി,
പി.സുരേശൻ,
കെ.സുനിൽകമാർ,
എൻ.വി.സീമ,
എം.വത്സല,
സി.ഐശങ്കരൻ
എന്നിവർ സംസാരിച്ചു.
No comments:
Post a Comment