സ്കൂൾ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലബ്ബ് സ്പോൺസർ ഗീത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെട്മിസ്ട്രസ് ബാലമണി ടീച്ചർ അധ്യക്ഷം വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ സുരേഷ് കെ. ഉത്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ ശ്രീ സേതു.; വത്സല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് നീലേശ്വരം എക്സൈസ് ഓഫിസർ ശ്രീ വിജയന്റെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു.
No comments:
Post a Comment