ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, 7 August 2018

30-07-2018 കുട്ടനാട്ടിലെ ദുരിത ബാധിതർക്ക് വിദ്യാർത്ഥികളുടെ കൈത്താങ്ങ്



           വെള്ളപ്പൊക്കം ബാധിച്ചു ദുരിതത്തിലാണ്ട കുട്ടനാട്ടുകാർക്കു

 വിദ്യാർത്ഥികളുടെ വകയായി ശുദ്ധജലക്കുപ്പികളും ഭക്ഷണപദാർത്ഥങ്ങളും

 എത്തിക്കുവാൻ മാതൃഭൂമി പത്രത്തെ ഏൽപ്പിച്ചു 

 

No comments:

Post a Comment