എഴുപത്തിമൂന്നാം സ്വാതന്ത്യദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് സാറും പ്രിൻസിപ്പൽ ശ്രീമതി വിക്ടോറിയ ടീച്ചറും ചേർന്ന് പതാക ഉയർത്തി. ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും കൃഷ്ണൻ മാസ്റ്ററും സംസാരിച്ചു .എൽ പി ,യു പി വിഭാഗം കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.
No comments:
Post a Comment