ജി എച് എസ് ബെല്ല ഈസ്റ്റിൽ വെച്ച് നടന്ന സബ്‌ജില്ലാ ശാസ്ത്രോത്സവുമായി ബന്ധപ്പെട്ടു നടന്ന സയൻസ് ക്വിസിൽ പത്താംക്ലാസിലെ അജന്യ വി ഒന്നാംസ്ഥാനം നേടി .ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ പത്താംക്ലാസിലെ അർജുൻ ടി വി ഒന്നാംസ്ഥാനം നേടി
സാമൂഹ്യശാസ്ത്രമേള
ജി എച് എസ് ഉപ്പിലിക്കൈയിൽ വെച്ച് നടന്ന സബ്‌ജില്ലാതല സാമൂഹ്യശാസ്ത്രം ക്വിസിൽ ഒൻപതാം ക്ലാസ്സിലെ ഐശ്വര്യ വി കെ രണ്ടാം സ്ഥാനം നേടി ഗണിതശാസ്ത്രമേള
എൽ പി ,യു പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളില കുട്ടികൾ പങ്കെടുത്തു ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി
No comments:
Post a Comment