ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Saturday, 25 July 2020

ലഹരി വിരുദ്ധ ദിനം


    കോവിഡ് 19  വ്യാപനം മൂലം സ്കൂൾ തുറന്നില്ലെങ്കിലും ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ  വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ലഹരി പരത്തുന്ന അത്യാപത്തുകളെ ക്കുറിച്ചു പ്രഭാഷണവും  കവിതരചനയും  നിർമാണങ്ങൾ നടത്തിയും ക്ലാസ് വാട്‍സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ബോധവൽക്കരണം നടത്തി 

 






 

No comments:

Post a Comment