ഇന്ന് സ്കൂളില്‍ ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു . സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ ശ്രീമതി സാവിത്രി കെ ,സീനിയര്‍ അസിസ്റ്റന്റ് രാജന്‍ മാസ്റ്റെര്‍ എന്നിവര്‍ സംസാരിച്ചു .തുടര്‍ന്നു വിപുലമായ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു .
No comments:
Post a Comment