ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ് എന്ന് തിരിച്ചറിഞ്ഞ് ആ ലക്‌ഷ്യം കൈവരിക്കുവാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപക-രക്ഷാകര്‍തൃ സമിതിയും ,ചൈല്‍ഡ് ലൈനും സാമൂഹിക പങ്കാളിത്തത്തോടെ ഈ വര്ഷം മുതല്‍ ഏറ്റെടുത്തു നടത്തുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ "വെളിച്ചം" ഇന്ന് ,ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് MLA ശ്രീ. ഇ .ചന്ദ്രശേഖരന്‍ ഉത്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി.കെ.സുജാത ആധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി രവീന്ദ്രന്‍ പ്രൊജക്റ്റ് അവതരിപ്പിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ് .പ്രീത സ്കൂള്‍ ബ്ലോഗ് ഉത്ഘാടനം ചെയ്തു.ശ്രീ.കൂക്കാനം റഹ്മാന്‍,പ്രിന്‍സിപ്പല്‍ ശ്രീമതി.അമ്പിളി ,ശ്രീ.കെ.കുഞ്ഞികണ്ണന്‍ ,ശ്രീമതി.ബേബി ബാലകൃഷ്ണന്‍ ,ശ്രീ.ശശീന്ദ്രന്‍ മടിക്കൈ ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി.കെ. സ്വാഗതവും,പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Wednesday, 3 October 2012
വെളിച്ചം

Subscribe to:
Post Comments (Atom)
No comments:
Post a Comment