നാദ ,താള ,ലാസ്യ ഭാവങ്ങളുടെ സമ്മേളനമായ സ്കൂള്‍ കലോത്സവം ഇന്ന് ആരംഭിച്ചു.രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ് .പ്രീത ഉത്ഘാടനം ചെയ്തു.ഹെട്മിസ്ട്രെസ്സ് ശ്രീമതി .കെ.സാവിത്രി ,ഈശ്വരന്‍ മാസ്റ്റര്‍ ,പി.ടി.എ.പ്രസിഡന്റ് കെ.സുനില്‍കുമാര്‍,SMC ചെയര്‍മാന്‍ ശ്രീ.രാമചന്ദ്രന്‍ ,കലോത്സവം കണ്‍വിനര്‍ ,ശ്രീ.നാരായണന്‍ മാസ്റ്റര്‍ ,രേഷ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment