ഈ വര്‍ഷം SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള ബോധവല്കരണ ക്ലാസ്സ് 7 ,8 തിയ്യതികളില്‍ നടന്നു.പി.ടി .എ പ്രസിഡന്റ് ശ്രീ.സുനില്‍കുമാര്‍,ഹെട്മിസ്ട്രെസ്സ് ശ്രീമതി.സാവിത്രി. കെ ,സീനിയര്‍ അസിസ്റ്റന്റ് രാജന്‍ മാസ്റ്റര്‍ ,ക്ലാസ്സ് അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment