വെളിച്ചം ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടന്ന സര്‍വെയില്‍, വൈദ്യുതി ഇല്ലാത്ത വീടുകളില്‍ നിന്നും വരുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് എമെര്‍ജന്‍സി വിളക്ക് നല്‍കുന്ന പരിപാടി ഇന്നലെ ഉത്ഘാടനം ചെയ്തു.ഇത് സംബന്ധിച്ച ചാനല്‍ വാര്‍ത്ത കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment