ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday, 11 October 2013

PTA ജനറല്‍ബോഡി

സ്കൂളില്‍ നടന്ന PTA ജനറല്‍ബോഡി യോഗത്തില്‍ ,ശ്രീ സുനില്‍കുമാര്‍,ശ്രീ രവി എന്നിവരെ യഥാക്രമം 2013-2014 വര്‍ഷത്തെക്കുള്ള പ്രസിഡന്‍ഡായും,വൈസ് പ്രസിഡന്‍ഡായും തെരഞ്ഞെടുത്തു.

No comments:

Post a Comment