ഇന്നെലെയും ഇന്നുമായി നടന്ന ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ സമാപനം.3 ഹൗസുകളിലായി നിരവധി കുട്ടികള്‍ മത്സരത്തില്‍ പന്കെടുത്ത് കഴിവ് തെളിയിച്ചു.സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍പേര്‍സന്‍ ശ്രീമതി സുജാത ,പി.ടി.എ പ്രസിഡന്‍ഡ് ശ്രീ സുനില്‍കുമാര്‍, ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ എം.കെ എന്നിവര്‍ പന്കെടുത്ത് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .കലോത്സവകണ്വിനര് ശ്രീ സുഗതന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. എറ്റവും കൂടുതല്‍ പോയന്റ്
നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനത്ത് എത്തി.
No comments:
Post a Comment