ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday, 1 January 2014

പ്രാദേശിക പഠനകേന്ദ്രങ്ങള്‍

മടിക്കൈ ഗവ.വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ തുടച്ചയായിഅഞ്ചുവര്‍ഷമായി SSLC ക്ക് 100 ശതമാനം വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഈ വിജയത്തിന് പിന്നില്‍ ഇവിടുത്തെ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്.ഈ വര്‍ഷവും 100 ശതമാനം വിജയം നേടുക എന്ന ലക്ഷ്യത്തോടെ 9 പ്രാദേശിക പഠനകേന്ദ്രങ്ങള്‍ക്ക് ഇന്ന് തുടക്കമായി.കാഞ്ഞിരപ്പൊയില്‍,മലപ്പച്ചേരി,എരിക്കുളം,പുളിക്കാല്‍,ചാളക്കടവ്,മേക്കാട്ട്,കാലിച്ചാംപോതി,അരയി,അടുക്കത്ത്പറന്പ് എന്നിവയാണ് പഠനകേന്ദ്രങ്ങള്‍.
മലപ്പച്ചേരി
എരിക്കുളം
പുളിക്കാല്‍
ചാളക്കടവ്
മേക്കാട്ട്
കാലിച്ചാംപൊതി
അരയി
കാഞ്ഞിരപ്പൊയില്‍,







അടുക്കത്ത്പറന്പ

No comments:

Post a Comment