പുതിയ അധ്യയന വര്ഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് സ്കൂള്‍ പ്രവേശനോത്സവം നടന്നു.രക്ഷിതാക്കളുടെ കൈ പിടിച്ചു സ്കൂളിലേക്ക് കടന്നുവന്ന കുരുന്നുകളെ റാലിയായി ക്ലാസ്സുകളിലേക്ക് ആനയിച്ചു.കുട്ടികള്‍ക്ക് ചിത്രരചനാപുസ്തകവും,ക്രയോണ്‍സും നല്‍കി. പായസ വിതരണം നടന്നു.ഹെട്മാസ്ററര്‍ ശ്രീ രാജഗോപാലന്‍. എം. കെ. സന്ദേശം നല്‍കി.
No comments:
Post a Comment