ഇന്ന് ഞങ്ങളുടെ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.ഹയര്‍സെക്കണ്ടറി വരെയുള്ള കുട്ടികള്‍ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി സ്കൂളില്‍ നിന്ന് ആരംഭിച്ച് മേക്കാട്ട്, ചാളക്കടവ് വഴി തിരികെ എത്തി.തുടര്‍ന്ന് നടന്ന അസെംബ്ലിയില്‍ ബാലന്‍ മാസ്റ്റര്‍,സ്കൂള്‍ ലീഡര്‍ ജിതിന്‍ എന്നിവര്‍ സംസാരിച്ചു.ഗാസാ യുദ്ധത്തിനെതിരെയുള്ള സന്ദേശം കൂടിയായി ഈ വര്‍ഷത്തെ ദിനാചരണം.ഇതിന്റെ ഭാഗമായി ക്വിസ് മത്സരവും ഉണ്ടായിരുന്നു.
No comments:
Post a Comment