ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ വ്യത്യസ്തതകൊണ്ട് കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവമായി.വോട്ടിംഗ് മെഷീനിലാണ് കുട്ടികള്‍ സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ വോട്ട് രേഖപ്പെടുത്തിയത്.ഓരോ ക്ലാസിലെയും കുട്ടികള്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് കൈവിരലില്‍ മഷി അടയാളം പതിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു.
No comments:
Post a Comment