Pages
Home
kala
School
Ubuntu
Others
Maths
Science
LITTLEKITEs
Downloads
ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.
Sunday, 23 October 2016
കായികമേള - 2016
ഈ വർഷത്തെ സ്കൂൾ കായികമേള ഇന്ന് ആരംഭിച്ചു. വർണാഭമായ മാർച്ച് പാസ്റ്റിറ്റിൽ വിവിധ ഹൗസുകളും, സ്കൗട്ട്, റെഡ് ക്രോസ് വളണ്ടിയർമാർ പങ്കെടുത്തു. PTA മെമ്പർ ജയചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. സീനിയർ അസിസ്റ്റന്റ് വൽസല ടീച്ചർ പതാക ഉ
ഉയർത്തി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment