വേൾഡ് സ്പേസ് വീക്കിനോട് അനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം ISROയിലെ സയന്റിസ്റ്റായ ശ്രീ സനോജ് കുട്ടികൾക്കായി പ്രഭാഷണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ PTAപ്രസിഡണ്ട് സുനിൽകുമാർ അധ്യക്ഷനായി. ഹെട്മിസ്ട്രസ് ശ്രീമതി ബാലാമണി സ്വാഗതം പറഞ്ഞു . പഞ്ചായത്ത് പ്രസിഡണ്ട് ശ്രി സി.പ്രഭാകരൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.വത്സല ടീച്ചർ, എസ്എംസി ചെയർമാൻ ശ്രീ സുരേഷ്, വിദ്യാർത്ഥികളായ, അതുൽ, ജിഷ്ണു സ്റ്റാഫ് സെക്രട്ടറി കൃഷ്ണൻ മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു.ബെന്നി മാസ്റ്റർ നന്ദി പറഞ്ഞു.
No comments:
Post a Comment