ലോക പരിസ്ഥിതി ദിനം ഇന്ന് വിവിധ പരിപാടികളാടെ സ്കൂളിൽ ആചരിച്ചു.രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.തുടർന്ന് വൃക്ഷത്തൈ നടീൽ നടന്നു. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ട് വന്ന ചെടികൾ ജൈവവൈവിധ്യ പാർക്കിൽ നട്ടു. അധ്യാപകർ, PTA ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment