പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൗൺസിലിങ് ക്ലാസ് (11-09-2018)
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ എം രമേശൻ കൗൺസിലിങ് ക്ലാസ് എടുത്തു .കൗമാര പ്രായക്കാരായ വിദ്യർത്ഥികളോടുള്ള സമീപനം എങ്ങിനെ വേണം എന്ന് അദ്ദേഹം വിശദമാക്കി
No comments:
Post a Comment