കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ലാ തല അദ്ധ്യാപക
ദിനാചരണം
ലളിതമായചടങ്ങുകളോടെ
നടന്നു.കാസറഗോഡ്
എ ഡി എം ശ്രീ
ദേവീദാസ് എൻ ചടങ്ങിൽ
മുഖ്യ പ്രഭാഷണം നടത്തി.അറിവ്
നിറക്കുന്നവരാവരുത്,അറിവിന്റെ അക്ഷരത്തിന്റെ തിരി
തെളിക്കുന്നവരാകണം അധ്യാപകരെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .ഈ
സ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഗുരുവന്ദനം പരിപാടിയുടെ
ചടങ്ങുകൾ ആരംഭിച്ചു.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ നിന്നുംമികച്ച പി
ടി എ അവാർഡ് നേടിയ സ്കൂളുകൾക്ക് അവാർഡ് വിതരണം ചെയ്തു.

No comments:
Post a Comment