Pages
Home
kala
School
Ubuntu
Others
Maths
Science
LITTLEKITEs
Downloads
ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.
Monday, 3 June 2013
പ്രവേശനോത്സവം-2013
പുതിയ അധ്യയന വര്ഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് സ്കൂള്‍ പ്രവേശനോത്സവം നടന്നു.രക്ഷിതാക്കളുടെ കൈ പിടിച്ചു സ്കൂളിലേക്ക് കടന്നുവന്ന കുരുന്നുകളെ റാലിയായി ക്ലാസ്സുകളിലേക്ക് ആനയിച്ചു. പായസ വിതരണം നടന്നു.ഹെട്മിസ്ട്രെസ്സ് സന്ദേശം നല്‍കി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment