ലഹരി വിരുദ്ധ മാസാച്ചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയിൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെട്മിസ്ട്രെസ്സ് ,ശ്രീ സ്സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ലഹരിവിരുദ്ധ പ്രതിജ് ഞ എടുത്തു.തുടര്ന്നു മുതിർന്ന കുട്ടികൾക്കായി ബോധവല്കരണ ക്ലാസ്സ് നടത്തി.ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ക്ലാസ്സ് എടുത്തത്.
No comments:
Post a Comment