തുടര്‍ച്ചയായ അഞ്ചാം തവണയും SSLC പരീക്ഷക്ക് നൂറു ശതമാനം വിജയം നേടിയ മടികൈ II സ്കൂളിലെ കുട്ടികളെ PTA അഭിനന്ദിച്ചു.ഇന്ന് നടന്ന ചടങ്ങില്‍ PTA പ്രസിഡന്റ് ,SMC ചെയര്‍മാന്‍,ഹെട്മിസ്ട്രെസ്സ് , ജില്ലാ വിദ്ധ്യാഭ്യാസ സ്ടാന്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സന്‍, എന്നിവര്‍ പങ്കെടുത്തു . പ്രവാസികളുടെ സംഘടന കുട്ടികള്‍ക്ക് ഉപഹാരം നല്കി.
No comments:
Post a Comment