ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday, 8 October 2014

ഗാന്ധി സ്മൃതി

ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ 2 മുതല്‍10 വരെ വിവിധ പരിപാടികളോടെ ഗാന്ധി സ്മൃതി ദിനങ്ങളായി ആചരിക്കുന്നു.ഇതിന്റെ ഭാഗമായി ഇന്ന് ഞങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി .ക്ലാസ്സ് അധ്യാപകര്‍ നേതൃത്വം നല്കി.


No comments:

Post a Comment