പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് STEPS പ്രോഗ്രാമിന്റെ ഭാഗമായുള്ള മോട്ടിവേഷന്‍ ക്ലാസ്സ് ഇന്ന് നടന്നു.രണ്ട് ബാച്ചുകളായി നടന്ന ക്ലാസ്സില്‍ 108 കുട്ടികള്‍ പങ്കെടുത്തു.ഈ സ്കൂളിലെ അധ്യാപകനായ ശ്രീ രവീന്ദ്രന്‍മാസ്റ്റര്‍,കാഞ്ഞിരപ്പോയില്‍ സ്കൂളിലെ അധ്യാപകനായ ശ്രീ രാജേഷ് മാസറ്റര്‍ എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്.
മോട്ടിവേഷന്‍ ക്ലാസ് വളരെ പെട്ടെന്നു തന്നെ സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്ന സ്കൂള്‍ അധികൃതര്‍ക്കും ക്ലാസ് കൈകാര്യം ചെയ്ത അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍
ReplyDelete