SSLC-ക്ക് 100 ശതമാനം വിജയം നേടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.മേക്കാട്ട്,ചാളക്കടവ്,അരയി സ്കൂള്‍,അരയി വായന ശാല,അടുക്കത്ത്പറമ്പ്,പുളിക്കാല്‍,എരിക്കുളം,കാലിച്ചാംപൊതി,കോളിക്കുന്ന് എന്നിവിടങ്ങളിലാണ് ജനുവരി 4-ന് പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ഉത്ഘാടനം ചെയ്യപ്പെട്ടത്.
No comments:
Post a Comment