ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 26 September 2019

സബ് ജില്ലാ യുവജനോത്സവം സംഘാടകസമിതി രൂപീകരണ യോഗം (20-09-2019)

        ഒക്ടോബർ  അവസാനവാരം  മുതൽ  വരെ ഹൊസ്ദുർഗ് സബ്ജില്ലാ യുവജനോത്സവം ജി വി എച്ഛ് എസ്  എസ്  മടിക്കൈ സെക്കൻഡിൽ വെച്ച് നടത്താൻ തീരുമാനമായി. ബഹുമാനപ്പെട്ട എ ഇ ഒ ശ്രീ ജയരാജൻ സർ ,മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഘാടക സമിതി  യോഗം  നടന്നു 




 

No comments:

Post a Comment