ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 26 September 2019

സ്കൂൾ യുവജനോത്സവം

        2019-20 അധ്യയന വർഷത്തിലെ  സ്കൂൾ യുവജനോത്സവം  26-09-2019,27-09-2019 എന്നീ ദിവസങ്ങളിലായി നടക്കുന്നു.മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ശ്രീ സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന്  യുവജനോത്സവം കൺവീനർ ശ്രീമതി ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി വിക്ടോറിയ ടീച്ചറും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ധന്യയും ആശംസകളർപ്പിച്ചു.റ്റാഫ്  സെക്രട്ടറി ശ്രീ ഗണേശൻ മാസ്റ്റർ നന്ദി പറഞ്ഞു 




















 





  രചന മത്സരങ്ങൾ 





















No comments:

Post a Comment