06-09-2019നു ഓണാഘോഷം നടന്നു.പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്കായി കസേര കളി മത്സരം നടത്തി . എൽ പി വിദ്യാർഥികൾ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. യു പി വിഭാഗം കുട്ടികൾ പൂക്കളം ഒരുക്കി ഹൈസ്കൂൾ -യു പി വിദ്യാർഥിനികൾ തിരുവാതിര അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡിജിറ്റൽ പൂക്കളം ഒരുക്കി.ഓണസദ്യയും ഉണ്ടായിരുന്നു
No comments:
Post a Comment