കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തില്‍ പ്രവര്‍ത്തിപരിചയ മേളയില്‍ നമ്മുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ കുമാരി അക്ഷയക്രിഷ്ണ ത്രെഡ് പാറ്റേണ്‍ ഇനത്തില്‍ A ഗ്രേഡ് നേടി.
Thursday, 28 November 2013
Saturday, 16 November 2013
ജില്ലാ ശാസ്ത്രോത്സവം
ഇന്നലെയും ഇന്നുമായി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പീലിക്കോട് വെച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തില്‍ പന്കെടുത്ത 2 കുട്ടികള്‍ A ഗ്രേഡ് നേടി.
1.സുധിന.കെ.വി.-Mathematics-Applied Construction-Fourth Place -A grade
2.അക്ഷയ് കൃഷ്ണ-Work Experience -Thread Works-Third Place-A grade
1.സുധിന.കെ.വി.-Mathematics-Applied Construction-Fourth Place -A grade
2.അക്ഷയ് കൃഷ്ണ-Work Experience -Thread Works-Third Place-A grade
Thursday, 14 November 2013
Thursday, 7 November 2013
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ. ടി. മേള
തായന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറിസ്കൂളില്‍ വെച്ച് നടന്ന ഹോസ്ദുര്‍ഗ് സബ് ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ. ടി. മേളയില്‍ ഞങ്ങളുടെ സ്കൂളില്‍ നിന്ന് വിവിധ ഗ്രേഡ് നേടിയവര്‍-
IT-MELA
1. Gokul. P-(malayalam Typing)- Second A grade
2.Kiran Balakrishnan-(ITQuiz)-First A grade
WORK EXPERIENCE
1.Akshaya Krishna. C-(thread pattern)- First A-grade
2.Sourav-(coir door mats)-A grade
3.Sreesha .P.P-(Fabric painting)-A grade
4.Richin P. Reji-(Fabri painting vegetables)-B grade
5.Sunil Jayan. C .K-(Metal engraving)-A grade
6.Sreehari (Clay modeling)-B grade
7. Sarath P-(waste meterial product)-Third A grade
8.Pranav kumar. C. K-(umbrella making)-Third B grade
UP
1.Midhuna. N V-(beads work)-B grade
2.Sivanand. P(coir door mats)- B grade
3.Midhun Chandran U V(Fabric painting)-B grade
4.Jithin P Reji-(paper craft)-A grade
VHSE
1.Manila. T.V-(beads work)-A Grade
2. Kavya V M-(embroidery)- Third A grade
LP
1.Niranjan T(waste material product)-C grade
2.Devadarsh T V 9fabric painting)-B grade
3.Mridul P Ram -(beads work)- C grade
SOCIALSCIENCE
LP
1. Heera S Prasad-(Quiz)-C grade
HS
1.Soorya Sreedhran_(Elocution)- First A grade
MATHEMATICS
3.Devaranjini. P-(Puzzle)-B grade

1.SANIYA P -(puzzle)-B grade
UP
1.Arjun. T-(Number chart)-C grade
2.Kiran . K. Nair-(Geometrical chart)-B grade
3.Devaranjini. P-(Puzzle)-B grade
HS
1.Noufeera. K-(number chart)-B grade
2.Swathi. O-(other chart)-B grade
3.Sudhina. K.V-(Applied construction)-Second A grade
4.Sherin Thomas-(puzzle)-B grade
SCIENCE MELA
1.Pranav. V-(still model)-C grade
2.Sonu Narayanan-(Improved experiments)-Third B grade
Friday, 1 November 2013
നവംബര്‍ 1-ശ്രേഷ്ഠഭാഷാദിനം
കേരളപ്പിറവി ദിനമായ ഇന്ന് ഞങ്ങളുടെ സ്കൂളില്‍ വിവിധ പരിപാടികളോടെ ശ്രേഷ്ഠഭാഷാദിനമായി ആചരിച്ചു.രാവിലെ നടന്ന അസെംബ്ളിയില്‍ ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ എം. കെ.,രാജന്‍ മാസ്റ്റര്‍,ശന്കെരന്‍ മാസ്റ്റര്‍ എന്നിവര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.സ്കൂള്‍ ലീഡര്‍ ജിഷ്ണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.കട്ടികള്‍ പുസ്തകങ്ങള്‍ സംഭാവന നല്‍കി.തുടര്‍ന്ന് നടന്ന "1000 നല്ല വാക്ക് എഴുതുക" എന്ന പരിപാടി പി.ടി.എ പ്രസിഡന്‍ഡ് ശ്രീ സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് താഹിറ ടീച്ചര്‍,എസ് എം സി. ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍,ഹെട്മാസ്റ്റര്‍,അധ്യാപകര്‍,കുട്ടികള്‍ എന്നിവര്‍ വലിയ ക്യാന്‍വാസില്‍ ആവേശത്തോടെ നല്ല വാക്കുകള്‍ എഴുതി.
Friday, 25 October 2013
കലോത്സവം-2013
ഇന്നെലെയും ഇന്നുമായി നടന്ന ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ സമാപനം.3 ഹൗസുകളിലായി നിരവധി കുട്ടികള്‍ മത്സരത്തില്‍ പന്കെടുത്ത് കഴിവ് തെളിയിച്ചു.സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍പേര്‍സന്‍ ശ്രീമതി സുജാത ,പി.ടി.എ പ്രസിഡന്‍ഡ് ശ്രീ സുനില്‍കുമാര്‍, ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ എം.കെ എന്നിവര്‍ പന്കെടുത്ത് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .കലോത്സവകണ്വിനര് ശ്രീ സുഗതന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. എറ്റവും കൂടുതല്‍ പോയന്റ്
നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനത്ത് എത്തി. 
Friday, 11 October 2013
കായികമേള-2013
ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളക്ക് ഇന്ന് വര്‍ണ്ണാഭമായ തുടക്കം .രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് കുട്ടികളുടെ മാര്‍ച് പാസ്റ്റ് നടന്നു.PTA വൈസ് പ്രസിഡന്റ് ശ്രീ . രവി സല്യുട്ട് സ്വീകരിച്ചു ,പതാക ഉയര്‍ത്തി.ഹെട്മാസ്ററര്‍ ഇന്‍ ചാര്‍ജ് ശ്രീ രാജന്‍ മാസ്ററര്‍ മേള ഉത്ഘാടനം ചെയ്തു.തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ഹൌസ് അടിസ്ഥാനത്തില്‍ നടന്നു .
PTA ജനറല്‍ബോഡി
സ്കൂളില്‍ നടന്ന PTA ജനറല്‍ബോഡി യോഗത്തില്‍ ,ശ്രീ സുനില്‍കുമാര്‍,ശ്രീ രവി എന്നിവരെ യഥാക്രമം 2013-2014 വര്‍ഷത്തെക്കുള്ള പ്രസിഡന്‍ഡായും,വൈസ് പ്രസിഡന്‍ഡായും തെരഞ്ഞെടുത്തു.
Thursday, 12 September 2013
ഒാണാഘോഷം-2013
ഒാണാഘോഷം-2013
ഞങ്ങളുടെ സ്കൂളില്‍ ഇന്ന് വിപുലമായ രീതിയില്‍ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ഓണപ്പൂക്കള മത്സരം ,വടം വലി മത്സരം എന്നിവയില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.കുട്ടികളുടെയും ,അധ്യാപകരുടെയും,കുപ്പിയില്‍ വെള്ളം നിറക്കല്‍,ഓണപ്പാട്ട് മത്സരം എന്നിവ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.തുടര്‍ന്നു സമ്മാനവിതരണം നടന്നു.ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. .ഓണപ്പൂക്കള മത്സരത്തില്‍ ബി ക്ലാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഒാണാഘോഷത്തിന്‍െറ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്കു ചെയ്യുക.

Wednesday, 14 August 2013
Wednesday, 31 July 2013
CLAP-പ്രോഗ്രാം
ഹൈസ്കൂള്‍ ക്ളാസ്സുകളിലെ പഠനത്തില്‍ പിന്നാക്കക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഞങ്ങളുടെ സ്കൂളിലെ അധ്യാപകര്‍ പി.ടി .എ യുടെ സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് CLAP ഇതിനായി സ്കൂളിലെ മുന്‍ അധ്യാപകരായ ശ്രീ ഗംഗാധരന്‍ മാസ്ററര്‍, ശ്രീ കുഞ്ഞിരാമന്‍ മാസ്ററര്‍ ,ശ്രീ നാരായണന്‍ മാസ്ററര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.
Monday, 29 July 2013
ക്ലബുകളുടെ ഉത്ഘാടനം
ഞങ്ങളുടെ സ്കൂളിലെ വിവിധ ക്ലബുകളുടെ ഉത്ഘാടനം 26-7-2013 വെള്ളിയാഴ്ച നടന്നു.സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രി സതീശന്‍ മാസ്ററര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ സുനില്‍കുമാര്‍ അധ്യക്ഷം വഹിച്ചു.പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രി കൂക്കാനം സുരേന്ദ്രന്‍, പൂത്തക്കാല്‍ സ്കൂളിലെ ശ്രീ രമേശന്‍ മാസ്ററര്‍ എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു.SMC ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍,പ്രേമവല്ലി ടീച്ചര്‍ ,ശ്രീ രാജന്‍ മാസ്ററര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീ ശങ്കരന്‍ മാസ്ററര്‍ നന്ദി രേഖപ്പെടുത്തി.
Subscribe to:
Posts (Atom)