ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Sunday 16 February 2020

ലിറ്റിൽ കൈറ്റ്സ് ജില്ലാ തല ക്യാമ്പ്

           ചെർക്കള  മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 15-02-20,16-02-20  ദിവസങ്ങളിലായി നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ തല ക്യാമ്പിൽ ഒൻപതാം ക്ലാസ്സിലെ മൃദുൽ ചന്ദ്രൻ,ഐശ്വര്യ സി വി  എന്നീ കുട്ടികൾ പങ്കെടുത്തു  




 



MOTIVATION CLASS TO X STUDENTS



Wednesday 12 February 2020

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം

     ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ " പട്ടം 2020"മാഗസിൻ പ്രകാശനം ജനുവരി 31 നു ഹെഡ്മാസ്റ്റർ നിർവഹിച്ചു 







 


ഗണിതോത്സവം

       കക്കാട് ഹയർ  സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഗണിതോത്സവത്തിൽ യു പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 9 വിദ്യാർഥികൾ പങ്കെടുത്തു .




മികച്ച കർഷക അവാർഡ്

  10 A ക്ലാസ്സിലെ മൃദുൽ പി റാം മികച്ച കർഷകനുള്ള അവാർഡ് ബഹു:മന്ത്രി ശ്രീ ശിവകുമാറിൽ നിന്ന്  ഏറ്റു വാങ്ങുന്നു