ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളില്‍ വിവിധ പരിപാടികള്‍
സംഘടിപ്പിച്ചു.അസംബ്ലിയില്‍ ഹെട്മാസ്ററര്‍, കൃഷ്ണന് മാസ്റ്റര്‍,മുരളി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.സയന്‍സ് ക്ലബിന്റ
ആഭിമുഖ്യത്തില്‍ ചാന്ദ്രദിന സി.ഡി. പ്രദര്‍ശനം നടന്നു.ചാന്ദ്രമനുഷ്യസന്ദര്ശനം ഉണ്ടായിരുന്നു.