ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday 29 July 2020

SRI APJ ABDULKALAM

     നമ്മുടെ മുൻ രാഷ്‌ട്രപതി ശ്രീ എ പി ജെ അബ്ദുൾ കലാമിന്റെ ചരമദിനമായ ജൂലൈ 27നു കുട്ടികൾ അദ്ദേഹത്തിന്റെ ഓർമ്മകൾ  പുതുക്കി 

 

 












Sunday 26 July 2020

ആരോഗ്യ ശുചിത്വ ചിത്രങ്ങൾ

ചാന്ദ്ര ദിനം ജൂലൈ 21

   ചന്ദ്രനിൽ മനുഷ്യൻ ആദ്യം കാലുകുത്തിയ ദിനമായ ജൂലൈ 21 നും കുട്ടികൾ ആ ദിനത്തെ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഓർമിച്ചു

                                                    

അജയ് സി 8 C
ദിയ 8C










ബഷീർ അനുസ്മരണം ജൂലൈ 5

    ബേപ്പൂർ സുൽത്താൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനമായ ജൂലൈ 5 നു കുട്ടികൾ അദ്ദേഹത്തെ ചിത്രങ്ങളിലൂടെയും കാരിക്കേച്ചറുകളിലൂടെയും ഓർമിച്ചു.


മൃദുൽ ചന്ദ്രൻ 10A



ദിജിഷ്‌രാജ് 9C

NMMS RESULT

    2019-20 അധ്യയന വർഷത്തിലെ  NMMS പരീക്ഷയിൽ വിജയിച്ചു  കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹരായി.



LSS USS റിസൾട്ട്

USS ,LSS പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കി .6 കുട്ടികൾക്ക് ഉം 5 കുട്ടികൾക്ക് LSSഉം കിട്ടി.

 


എസ് എസ് എൽ സി റിസൾട്ട്

      തുടർച്ചയായി പന്ത്രണ്ടാം വർഷവും നൂറു ശതമാനം വിജയം കൈവരിച്ചിരിക്കുന്നു. 109 കുട്ടികൾ പരീക്ഷയെഴുതി. 22 പേർക്ക് മുഴുവൻ വിഷയങ്ങളിലും A plus.11 പേർക്കു 9 വിഷയങ്ങളിൽ A plus .7 പേർക്ക്  8 വിഷയങ്ങളിൽ A plus.

























RESULT ANALYSIS

Saturday 25 July 2020

ലഹരി വിരുദ്ധ ദിനം


    കോവിഡ് 19  വ്യാപനം മൂലം സ്കൂൾ തുറന്നില്ലെങ്കിലും ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ  വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ലഹരി പരത്തുന്ന അത്യാപത്തുകളെ ക്കുറിച്ചു പ്രഭാഷണവും  കവിതരചനയും  നിർമാണങ്ങൾ നടത്തിയും ക്ലാസ് വാട്‍സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ബോധവൽക്കരണം നടത്തി