ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday 10 September 2018

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൗൺസിലിങ് ക്ലാസ് (11-09-2018)

                പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക്  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ എം രമേശൻ കൗൺസിലിങ് ക്ലാസ് എടുത്തു .കൗമാര പ്രായക്കാരായ വിദ്യർത്ഥികളോടുള്ള സമീപനം എങ്ങിനെ വേണം എന്ന് അദ്ദേഹം വിശദമാക്കി 








 

 





 






മരം ഒരു വരം


  അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു ഗ്രീൻ  എർത്  കേരളയുടെ സഹായത്തോടെ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും സ്കൂൾ വളപ്പിൽ ഓരോ ഫല വൃക്ഷ തൈകൾ നട്ടു.












Wednesday 5 September 2018

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ തല അദ്ധ്യാപക ദിനാചരണം (05-09-2018)



               കാഞ്ഞങ്ങാട്  വിദ്യാഭ്യാസ ജില്ലാ തല അദ്ധ്യാപക ദിനാചരണം

 ലളിതമായചടങ്ങുകളോടെ നടന്നു.കാസറഗോഡ് എ ഡി എം ശ്രീ 

ദേവീദാസ്  എൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.അറിവ് 

നിറക്കുന്നവരാവരുത്,അറിവിന്റെ അക്ഷരത്തിന്റെ തിരി 

തെളിക്കുന്നവരാകണം അധ്യാപകരെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .ഈ

സ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഗുരുവന്ദനം പരിപാടിയുടെ

ചടങ്ങുകൾ ആരംഭിച്ചു.കാഞ്ഞങ്ങാട്  വിദ്യാഭ്യാസ ജില്ലയിൽ നിന്നുംമികച്ച പി 

ടി എ അവാർഡ് നേടിയ സ്കൂളുകൾക്ക് അവാർഡ് വിതരണം ചെയ്തു.


























സഹപാഠിക്കൊരു കൈത്താങ്ങ്



 

സ്വാതന്ത്ര്യ ദിനം(15-08-2018)