ഈ വര്‍ഷത്തെ SSLC വായനകേന്ദ്രം സംഘാടകസമിതി രൂപീകരണ യോഗം വിവിധ സ്ഥലങ്ങളില്‍ നടന്നു.ഏഴ് കേന്ദ്രങ്ങളാണ് ഈ വര്‍ഷം ഉള്ളത്.കാലിച്ചാംപൊതി,മേക്കാട്ട്,ചാളക്കടവ്,അടുക്കത്ത്പറമ്പ,പുളിക്കാല്‍,എരിക്കുളം,അരയി.
Friday, 12 December 2014
Wednesday, 3 December 2014
സാക്ഷരം-പ്രഖ്യാപനം
ആഗസ്റ്റ് മാസം മുതല്‍ ആരംഭിച്ച സാക്ഷരം2014ന്റെ സാക്ഷര പ്രഖ്യാപനം ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍പേര്‍സണ്‍ സുജാത. കെ നിര്‍വഹിച്ചു.സാക്ഷരപതിപ്പിന്റെ പ്രകാശനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .പ്രീത നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍പേര്‍സണ്‍പി.സത്യ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.എസ് എം സി.ചെയര്‍മാന്‍ രാമചന്ദ്രന്‍,സീനിയര്‍ അസിസ്റ്റന്റ് വല്‍സല ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി ഡെയിസി ടീച്ചര്‍,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശങ്കരന്‍. സി.ഐ,മുരളീധരന്‍ എ.പി.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഹെട്മാസ്റ്റര്‍ രാജഗോപാലന്‍ സ്വാഗതവും,പി തങ്കമണി നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
Subscribe to:
Posts (Atom)