Thursday, 20 August 2015
ഒാണാഘോഷം-2015





Friday, 14 August 2015
അനുമോദനം
2015 മാര്‍ച്ച് SSLC പരീക്ഷയില്‍ സ്കൂളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വിജയം നേടിയ
കുട്ടികള്‍ക്ക് മടിക്കൈ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച അനുമോദനം ഇന്ന് സ്കൂളില്‍ നടന്നു.എസ് എം സി.ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍
അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെട്മാസ്റ്റര്‍ സ്വാഗതം
പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീത ഉത്ഘാടനം നിര്‍വ്വഹിച്ചു.ഹയര്‍സെക്കന്ററി
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ഷൈന,വത്സല ടീച്ചര്‍,ശ്രീ ശശീന്ദ്രന്‍ മടിക്കൈ എന്നിവര്‍
ആശംസകള്‍ അറിയിച്ചു.ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം
ചെയ്തു.
JUNIOR RED CROSS-യൂണിറ്റ് ഉത്ഘാടനം






സ്വാതന്ത്ര്യദിനം-2015






Sunday, 9 August 2015
ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ന് ഞങ്ങളുടെ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍
ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.ഹയര്‍സെക്കണ്ടറി വരെയുള്ള കുട്ടികള്‍
പങ്കെടുത്ത യുദ്ധവിരുദ്ധ റാലി സ്കൂളില്‍ നിന്ന് ആരംഭിച്ച് മേക്കാട്ട്, വഴി തിരികെ എത്തി.രാവിലെ നടന്ന അസെംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ രാജശേഖരന്‍ ഇ പി.കൃഷ്ണന്‍ മാസ്റ്റര്‍,സ്കൂള്‍ ലീഡര്‍, ജിതിന്‍ മറ്റു കുട്ടികള്‍ എന്നിവര്‍ സംസാരിച്ചു.യുദ്ധത്തിനെതിരെയുള്ള സന്ദേശം കൂടിയായി ഈ വര്‍ഷത്തെ ദിനാചരണം.ഇതിന്റെ
ഭാഗമായി ക്വിസ് മത്സരവും ഉണ്ടായിരുന്നു.
Subscribe to:
Posts (Atom)