ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday, 27 January 2016

Monday, 25 January 2016

റിപ്പപ്ളിക് ദിനം-2016






റിപ്പപ്ളിക് ദിനത്തോടനുബന്ധിച്ച് വിവിധ പരിരാടികള്‍ നടന്നു.അസംബ്ളിയില്‍ കുട്ടികള്‍ പ്രതിഞ്ജ എടുത്തു.ഹെട്മാസ്റ്റര്‍ പതാക ഉയര്‍ത്തി.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.പ്രഭാകരന്‍ ,പി ടി എ പ്രസിഡണ്ട് സുനില്‍കുമാര്‍ എന്നിവര്‍ സന്ദേശം നല്‍കി.കുട്ടികളുടെ ,പ്രസംഗം,ദേശഭക്തി ഗാനം എന്നിവ നടന്നു.സ്കൂളും,പരിസരവും വൃത്തിയാക്കി,മധുര വിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

MAP MATHS & WINGS

MAP MATHS

18.01.16 നടന്ന പരിപാടി ശ്രീമതി.സ്മിത ടീച്ചര്‍ ഉത്ഘാടനം ചെയ്തു.ഗണിതക്കളരി,ഗണിതം എന്റെ ഭാഷയില്‍,പഠനോപകരണ നിര്‍മാണവും അവതരണവും എന്നീ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുതതു.തങ്കമണി ടീച്ചര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ഡെയിസി ടീച്ചര്‍,സതി ടീച്ചര്‍,ധന്യ ടീച്ചര്‍,ശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.









WINGS

വിംഗ്സ് പരിപാടിയുടെ ഉത്ഘാടനം പി ടി എ പ്രസിഡണ്ട് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.വത്സല ടീച്ചര്‍ അധ്യക്ഷം വഹിച്ചു.പ്രൊജക്ട് അവതരണം,ശാസ്ത്രപ്രദര്‍ശനം,ഓര്‍ഗാനിക് ഫുഡ് ഫെസ്റ്റ്,പരിശീലനക്കളരി എന്നിവ സംഘടിപ്പിച്ചു.മുരളി മാസ്റ്റര്‍,ഡെയിസി ടീച്ചര്‍,ശങ്കരന്‍ മാസ്റ്റര്‍,മൈഥിലി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

Wednesday, 13 January 2016

wsw award-2015

ബഹിരാകാശ വാരാചരണം അവാര്‍ഡ് ജേതാക്കള്‍