ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday, 27 July 2016

അബ്ദുൾ കലാം അനുസ്മരണം'

മുൻ രാഷ്ട്രപതി Ap Jഅബ്ദുൾ കലാമിന്റെ ഒന്നാം ചരമദിനമായ ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ഫോട്ടോ പ്രദർശനം, കലാമിന്റെ കുട്ടികളോടുള്ള പ്രസംഗത്തിന്റെ ശബ്ദരേഖ കേൾപ്പിക്കൽ എന്നിവ നടന്നു.

Thursday, 21 July 2016

അനുമോദനം-എന്‍ഡോവ്മെന്റ് വിതരണം








പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാട്ടിയ വിദ്യാർത്ഥികൾക്ക് പി ടി എ കമ്മിറ്റി അനുമോദവും എൻഡോവ്മെന്റ് കളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു.വിവിധഎൻഡോവ്മെൻറുകൾ പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനിച്ചു.വാർഡ് അംഗം വി.ശശി ,പ്രഥമാധ്യാപിക എ ബാ ലാമണി’ കെ പത്മനാഭ പട്ടേരി, പി.സുരേശൻ, കെ.സുനിൽകമാർ, എൻ.വി.സീമ, എം.വത്സല, സി.ഐശങ്കരൻ എന്നിവർ സംസാരിച്ചു.

ചാന്ദ്രദിനം-2016