








രക്ഷിതാക്കളും
പൂര്‍വ്വ വിദ്യാര്‍ത്ഥികളും
നാട്ടുകാരുമടക്കം നാനൂറില്‍പ്പരം
പേര്‍ പൊതു വിദ്യാലയ സംരക്ഷണ
പ്രതിജ്ഞ എടുത്തു.
മടിക്കൈ
പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ
സി പ്രഭാകരന്‍ ,വാര്‍ഡ്
മെമ്പര്‍ വി.ശശി,പി.ടി.എ
പ്രസിഡന്‍റ് സുരേശന്‍
പി,എസ്.എം.സി
ചെയര്‍മാന്‍ വി സേതു,ഹെഡ്‌മിസ്ട്രസ്സ്
ബാലാമണി ടീച്ചര്‍ തുടങ്ങിയവര്‍
പരിപാടിക്ക് നേതൃത്വം
നല്‍കി.കുട്ടികളും
അധ്യാപകരും ഈ സമയത്ത് പഠന
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരുന്നു.പരിപാടി
വിജയിപ്പിക്കുവാന്‍ നാട്ടുകാരുടെ
നല്ല സഹകരണം ഉണ്ടായിരുന്നു.